Story
രാവിലെ ഉറങ്ങാൻ കിടന്ന ആങ്ങളയെ ഒരുപാട്കരഞ്ഞു കൊണ്ട് പെങ്ങള് വിളിച്ചുകോളേജിൽ കൊണ്ടാക്കി തരാൻ പറഞ്ഞു”എനിക്ക് വയ്യടാ തിക്കിതിരക്കി ബസ്സിൽ പോകാൻ”പക്ഷെ ആങ്ങള അവളെ ചീത്ത പറഞ്ഞു ഓടിച്ചുപിന്നെ സംഭവിച്ചത് നിങ്ങൾക്ക് ഒരുഒരു കണ്ണിരോടെയല്ലാതെ കേൾക്കാൻ സാധിക്കില്ല
ഭർത്താവ് മരിച്ചപ്പോൾ വീട് കയ്യിലാക്കാൻ വേണ്ടിമാല മോഷ്ടിച്ചെന്ന് പറഞ്ഞു അമ്മായിമ്മയുംനാത്തൂനും വീട്ടിൽ നിന്നും പുറത്താക്കികാലങ്ങൾക്ക് ശേഷം അതെ വീട്ടിലേക്ക്അതെ വീട്ടിലേക്ക് ബെൻസിൽ വന്നുഇറങ്ങി മാസ്സ് കാണിച്ച യുവതിഈ സംഭവം കേട്ടാൽ രോമം എണീച്ചു നിൽക്കും
വീട്ടിലെ വേലക്കാരി ഉണ്ടാക്കിയ ഭക്ഷണം രുചിയില്ലെന്നു പറഞ്ഞു വലിച്ചെറിഞ്ഞു കളക്റ്ററുടെ മകൾ.പിറ്റേ ദിവസം മകളുമായി വേലക്കാരിയുടെ വീട്ടിലേക്ക് പോയി കലക്റ്റർ.അവിടുത്തെ കാഴ്ച കണ്ടു മകൾ നെഞ്ചു പൊട്ടി കരഞ്ഞു പോയി. കേട്ടാൽ മനസ്സ് നിറക്കുന്ന സംഭവം
പിറന്നാൾ സമ്മാനം രാത്രി ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണ് നിമ്മി ചോദിച്ചത് മഹിക്ക് മൺഡേ… പ്രോഗ്രാം ഒന്നും ഇല്ലല്ലോ….. എന്താ നിമ്മി…. വൈഗ… പപ്പ ചോദിക്കുന്നത് കേട്ടോ ഒരേയൊരു മോളുടെ ബർത്ത് ഡേ ആണ് അതുപോലും ഓർമയില്ലാത്ത ഒരു പപ്പാ.നിമ്മിപുഛിച്ച് കൊണ്ട് പറഞ്ഞു. ഓ…… ബർത്ത് ഡേ യുടെ കാര്യം…. എനിക്ക് ഓർമയുണ്ടല്ലോ… പപ്പാ… കഴിഞ്ഞ വർഷത്തെ പോലെ പട്ടുപാവാടയും വെള്ളിക്കൊലുസൊന്നും എനിക്കു വേണ്ട…. അതൊന്നും ….. ഫ്രണ്ട്സിനെ കാണിക്കാൻ കൊള്ളില്ല.…
Read More »കല്യാണം കഴിഞ്ഞു എട്ടുമാസം കഴിഞ്ഞപ്പോൾ തളർന്നു കിടക്കുന്ന ഭാര്യ.ഭർത്താവിനെ രണ്ടാമത്തെ കല്യാണം കഴിക്കാനുള്ള സമ്മതം വാങ്ങാൻ വേണ്ടി അവളുടെ റൂമിലേക്ക് പറഞ്ഞു വിട്ട് കുടുംബക്കാർ.എന്നാൽ ആ ഭാര്യ പറഞ്ഞ മറുപടി കേട്ട് ഭർത്താവും കുടുംബക്കാരും ഒന്നടങ്കം പൊട്ടി കരഞ്ഞു പോയി
രചന: Unais Bin Basheer രണ്ടാമതൊരു വിവാഹത്തെ കുറിച്ച് ആലോചിക്കാനോ.. സഫിയ ഇങ്ങനെ കിടക്കുമ്പോൾ ഞാൻ എങ്ങനെയാ ഇക്കാ മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നത്. എന്റെ മനസാക്ഷി അതിന്സമ്മതിക്കോ.പിന്നെ..ജീവിതകാലം മുഴുവൻ ഇങ്ങനെ ജീവിച്ചുതീർക്കാനാണോ നീ ഉദ്ദേശിക്കുന്നെ.നോക്ക് ഷാനു, നീ ഇപ്പോഴും ചെറുപ്പമാണ്. മുന്നിൽ ഒത്തിരി ജീവിതം ഇനിയുമുണ്ട്. അത് ജീവിച്ചു തീർക്കാനുള്ളതാണ് അല്ലാതെ…സഫിയ നല്ല പെണ്ണാ. എപ്പോഴും നിന്റെ സന്തോഷം മാത്രം ആഗ്രഹിക്കുന്നവൾ. അതുകൊണ്ടു തന്നെ അവളിതും സമ്മതിക്കും.നിനക്ക് ബുദ്ധിമുട്ടാവുമെങ്കിൽ…
Read More »നാട്ടിലെ വലിയ ഗൾഫുകാരന്റെവീട്ടിലേക്ക് ഓട്ടം ചെന്ന ഓട്ടോക്കാരൻകുറെ വിളിച്ചിട്ടും ആരും വരുന്നില്ലവീടിന്റെ ഉള്ളിൽ നിന്ന് ചില ശബ്ദങ്ങൾജനലിലൂടെ നോക്കിയഓട്ടോക്കാരൻ ഞെട്ടി പോയി
നിറത്തിന്റെ പേരിൽ അമ്മയും അനിയത്തിമാരുംഅവളെ ഒരുപാട് കണ്ണീരു കുടിപ്പിച്ചുഅവസാനം വീട്ടിൽ നിന്നും ഒഴിവാക്കാനായിലോറി ഡ്രൈവർക്ക് കല്യാണം കഴിപ്പിച്ചുകല്യാണ ദിവസം ഭർത്താവിന്റെ വീട്ടിലേക്ക്ചെന്ന അവൾ അവിടെ കണ്ട കാഴ്ചകണ്ടു ഞെട്ടി പോയി
ആദ്യരാത്രിയിൽ മണിയറയിലേക്ക് വന്ന ഭർത്താവ് കണ്ടത് വിവസ്ത്രയായി നഗ്നയായി നിൽക്കുന്ന മണവാട്ടിയായ ഭാര്യയെ.ഭാര്യ ഇങ്ങനെ നിൽക്കാനുള്ള കാരണം കേട്ട് നെഞ്ചു പൊട്ടി ഭർത്താവ്
ജിഷ്ണു രമേശൻ തരക്കേടില്ലാത്ത ചെക്കനും വീട്ടുകാരും ആണെന്ന് അറിഞ്ഞപ്പോ അച്ഛൻ എന്റെ സമ്മതം പോലും ചോദിക്കാതെ അവർക്ക് വാക്ക് കൊടുത്തു.. “ചെക്കൻ മദ്യപിക്കുന്ന കൂട്ടത്തിലാ” എന്ന അമ്മയുടെ വാദം ” ഇക്കാലത്ത് ആരാ കുറച്ച് കഴിക്കാത്തത്” എന്നും പറഞ്ഞ് അച്ഛൻ തള്ളിക്കളഞ്ഞു… എന്നെ വേഗം കെട്ടിച്ച് വിട്ട് ബാധ്യതകളൊക്കെ പെട്ടന്ന് തീർക്കാനെന്ന പോലൊരു തോന്നൽ.. സ്ത്രീധനം തന്നെയാണ് ഇവിടെയും അച്ഛന്റെ വില്ലൻ.. എന്നിട്ടും നിറകണ്ണുകളോടെയാണ് അച്ഛൻ അയാൾക്ക് എന്റെ കൈ…
Read More »കുടുംബ കഷ്ടപ്പാട് തീർക്കാൻ ഗൾഫിൽ വന്നു ഇംഗ്ലീഷ് അറിയാത്തതു കൊണ്ട് പുറത്താക്കി പക്ഷെ ഇന്ന് പുറത്താക്കിയ കമ്പിനി വാങ്ങാൻ ഉള്ള ആസ്തി
ആത്മവിശ്വാസത്തോളം വലുതായി ഒന്നുമില്ല.ഇംഗ്ലീഷ് അറിയാത്ത അബ്ദു അഞ്ചു വര്‍ഷം മുമ്പ് മീന്‍ കച്ചവടമായിരുന്നു തൊഴില്‍ . ആ പരിപാടി കൊണ്ട് കുടുംബം ഗതി പിടിക്കില്ല എന്ന് മനസ്സിലായപ്പോഴാണ് അബ്ദു ഗള്‍ഫിലേക്ക് പറന്നത്.ആരുടെയോ ശുപാര്‍ശ കൊണ്ട് ഒരു വലിയ കമ്പനിയില്‍ ഓഫീസ് ബോയ് തസ്തികയിലേക്ക് ഇന്റര്‍വ്യൂവിനു വിളിക്കപ്പെട്ടു.മലയാളിയായ HR മാനേജരെ കണ്ടപ്പോള്‍ അബ്ദുവിന് സമാധാനമായി എന്നാല്‍.Tell me about yourself in english.പടക്കം പോട്ടുമ്പോലുള്ള HR മനജരുടെ ചോദ്യം. അബ്ദു ഒന്ന്…
Read More »മകളുടെ സ്കൂളിലേക്ക്മീറ്റിങ്ങിനു പോയ അച്ഛൻടീച്ചറെ കണ്ടപ്പോൾ ഞെട്ടിപ്പോയിടീച്ചർ ആരെന്നു അറിഞ്ഞുപൊട്ടികരഞ്ഞു കുട്ടിയുടെ പിതാവ്
ഭാര്യക്ക് ഗർഭമായപ്പോൾ അനാഥാലയത്തിൽകൊണ്ടാക്കിയ അമ്മയെ തിരിച്ചു വിളിക്കാൻവന്നപ്പോൾ ഗർഭണിയായ മരുമകളെനോക്കുന്നതിനു ക്വാഷ് വേണമെന്ന്മാസാമാസം ക്വാഷ് വാങ്ങി അമ്മചെയ്യുന്ന കാര്യം കണ്ടു മകന്റെകണ്ണ് നിറഞ്ഞു പോയി