Food - General - Health - International - News - Tech - March 19, 2022

ലോക്ക് ഡൗൺ ഇനി ഇങ്ങനെ.ജില്ലാ വിട്ടു യാത്ര പോലീസ് ഉത്തരവിറക്കി.25000 രൂപ സഹായം തിരിച്ചടവില്ല

[ad_1]

നമുക്ക് എല്ലാവര്ക്കും അറിയാം നാളെ ജൂണ്‍ പതിനേഴു .സാധാരണ ദിവസം പോലെ അല്ല നമ്മള്‍ വളരെ കാലങ്ങള്‍ ആയി .കാലങ്ങള്‍ എന്ന് പറയുമ്പോ ഏകദേശം രണ്ടു മാസമായി കാത്തിരുന്ന ഒരു ദിവസം വന്നെത്തി .നാളെ മുതല്‍ നമ്മുടെ സംസ്ഥാനത്തെ ലോക്ക് ഡൌണ്‍ പിന്‍വലിച്ചു .

ലോക്ക് ഡൌണ്‍ പിന്‍വലിച്ചു എങ്കിലും നമ്മള്‍ ശ്രദ്ധിക്കേണ്ട ഒരുപാടു കാര്യങ്ങള്‍ ഉണ്ട് .ജില്ല വിട്ടു മറ്റു ജില്ലകളില്‍ പോകേണ്ടതിനു യാത്ര രീതിയില്‍ മാറ്റം വന്നിട്ടുണ്ട് .എന്തിനു നമ്മുടെ ജില്ലയിലെ ഒരു പഞ്ചായത്തില്‍ നിന്നും മറ്റൊരു പഞ്ചായത്തില്‍ പോകുന്നതിനു മുമ്പും നമ്മള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട് .

നാളെ ജൂണ്‍ പതിനേഴു മുതല്‍ വരും ദിവസങ്ങളില്‍ നാം നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ആണ് നമ്മള്‍ ഇന്ന് ഇവിടെ പറയുന്നത് അവ എന്തൊക്കെ എന്ന് വിശദമായി അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക .
https://www.youtube.com/watch?v=gLr3b33SV_I
ഈ അപ്ഡേറ്റ് ഉപകാരം ആയി എന്ന് തോന്നിയാല്‍ ഒരു ലൈക്‌ അടിക്കാനും നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കമന്റ്‌ ആയി രേഖപെടുതുവനും മറക്കല്ലേ

[ad_2]

Leave a Reply

Your email address will not be published.