Food - General - Health - International - News - Tech - March 17, 2022

ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഒരിക്കലും നിസ്സാരമായി കാണരുത്..

[ad_1]

ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഒരിക്കലും നിസ്സാരമായി കാണരുത്..


ഈ കാലഘട്ടത്തിൽ കോളൻ കാൻസർ അത് വൻകുടലിൽ വരുന്ന ക്യാൻസർ വളരെയധികം കൂടി കൊണ്ടിരിക്കുകയാണ്. എന്തെല്ലാമാണ് ഇതിൻറെ പ്രധാന രോഗലക്ഷണങ്ങൾ എങ്ങനെ ഇതിനെ ചികിത്സിക്കാൻ എന്നതിനെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത്. എന്തെല്ലാമാണെന്ന് പ്രധാന ലക്ഷണങ്ങൾ എന്ന് നോക്കാം. സാധാരണ നമ്മുടെ മലശോധന യിൽ ഉണ്ടാകുന്ന പ്രകടമായ വ്യത്യാസങ്ങൾ.

പിന്നെ പ്രധാനം ആയിട്ടുള്ളതാണ് മലത്തിലൂടെ രക്തം പോകുന്ന അവസ്ഥ ഉണ്ടാകുന്നത് ഇത് രണ്ടും ആണ് ഇതിന് പ്രധാന രോഗലക്ഷണമായി കണ്ടുവരുന്നത്. പിന്നെ വയറു വേദന അനുഭവപ്പെടാം വയറിൽ മുഴ ഉള്ളതായി തോന്നുന്നു, ചില സമയങ്ങളിൽ ബ്ലഡ് മലത്തിലൂടെ പോകുന്നത് മൂലം ഉണ്ടാകുന്ന വിളർച്ച. വളരെ അപൂർവമായി നമ്മുടെ മൺകൂട് അകത്ത് ഇതുപോലെ തൈ വരുകയാണെങ്കിൽ മലം പോകുന്നത്.  തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

Blocked and unbearable abdominal pain, as well as a stool-less ambaram. It is seen on the fourth stage in ten to twenty per cent of people. If you look at what is the extent of this colon cancer, the third most common cancer in men is the second most common cancer in women. India’s calculation is the fifth highest number of men and the capital among women. Why this kind of colon cancer is increasing If you answer the angel in one word why cancer is increasing, the most important reason for this is the changing lifestyle.


NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.



[ad_2]

Leave a Reply

Your email address will not be published. Required fields are marked *